Trending

  • പിവിആര്‍ സ്‌ക്രീനില്‍ നിന്നും മലയാളസിനിമകള്‍ പുറത്തേക്ക്‌

    • 12 Apr, 2024
  • കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

    • 14 Mar, 2024
  • പിറ്റ്‌ബുള്‍, റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്‌ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച്‌ ഇന്ത്യ

    • 13 Mar, 2024

Follow Us

Wed March 25, 2026
  • Grievance Redressal
  • About Us
  • Advertisement
  • Contact
Login
  • News
    • Latest News
    • Kerala
    • India
    • World
  • Cinema
    • Mollywood
    • Kollywood
    • Bollywood
    • Tollywood
    • Hollywood
    • Trailers
    • Video Songs
    • Movie Review
    • Short Film
    • Others Biz
  • Sports
    • Cricket
    • Football
    • Athletics
    • Other Sports
  • Women
  • Health
  • Tech
    • Tech News
    • Gadget Reviews
  • Video
  • Gallery
    • Business
    • Education
    • Life Style
    • Travelogue
    • Tourism
  • Home
  • Kochi%20water%20metro
kerala
  • 14 Mar, 2024

കേരളവാട്ടര്‍ മെട്രോ പുതിയ സെര്‍വീസുകള്‍ , റൂട്ടുകളും നിരക്കുമറിയാം

കൊച്ചി വാട്ടര്‍മെട്രോയുടെ പുതിയ രണ്ട്‌ സര്‍വീസുകള്‍ 17-03-2024മുതല്‍ ആരംഭിക്കുന്നംു. ഹൈക്കോര്‍ട്ട്‌ ജംഗ്‌ഷന്‍ ടെര്‍മിനലില്‍ നിന്ന്‌ ബോള്‍ഗാട്ടി, മുളവുകാട്‌ നോര്‍ത്ത ടെര്‍മിനലുകള്‍ വഴി സൗത്ത്‌ ചിറ്റൂര്‍ ടെര്‍മിനല്‍ വരെയാണ്‌ ഒരു റൂട്ട്‌. സൗത്ത്‌ ചിറ്റൂര്‍ - ഏലൂര്‍ ടെര്‍മിനല്‍ - ചെരാനല്ലൂര്‍ ടെര്‍മിനല്‍ വരെയുള്ളതാണ്‌ രണ്ടാമത്തെ റൂട്ട്‌.മുളവുകാട്‌ നോര്‍ത്ത്‌, സൗത്ത്‌ ചിറ്റൂര്‌, ഏലൂര്‍, ചേരാനല്ലൂര്‌ ടെര്‍മിനലുകള്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്‌ഘാടനം ചെയ്യും. ഈ ടെര്‍മിനലുകളെ ബന്ധിപ്പിച്ചുള്ള സര്‍വീസുകളാണ്‌ തുടങ്ങുന്നത്‌.പരമാവധി 40രൂപയാണ്‌ ഈ റൂട്ടുകളിലെ നിരക്ക്‌. നിലവില്‍ ഹൈക്കോര്‍ട്ട്‌ ജംഗ്‌ഷന്‍ - വൈപ്പിന്‍ - ബോള്‍ഗാട്ടി, വൈറ്റില- കാക്കനാട്‌ എന്നീ മൂന്നു റൂട്ടുകളില്‍ 13 ബോട്ടുകള്‍ വാട്ടര്‍മെട്രോയ്‌ക്കായി സര്‍വീസ്‌ നടത്തുന്നു. കഴിഞ്ഞ പത്തുമാസത്തിനിടെ പതിനേഴര ലക്ഷം ആളുകള്‌ വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്‌തു

  • 1

Social Connect

Latest News

  • എല്‍2: എമ്പുരാന്‍, നരിവേട്ട ടൊവിനോയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്ററുകള്‍ പുറത്തുവിട്ടു
  • വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്ജ്‌ ടീമിന്റെ അപൂര്‍വ പുത്രന്മാര്‍ റിലീസിന്‌, മോഷന്‍ പോസ്‌റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍
  • ഷൈന്‍ ടോം ചാക്കോ ,വിന്‍സി അലോഷ്യസ്‌, ദീപക്‌ പാറമ്പോല്‍ ടീമിന്റെ സൂത്രവാക്യം തുടങ്ങി
  • സിജു വില്‍സന്റെ പുഷ്‌പകവിമാനം ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറക്കി
  • ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്‌ റിലീസ്‌ തീയ്യതി
  • Privacy Policy
  • Terms & Conditions

© Copyright Keralaonlive 2018 - 2024 . All rights reserved.
By Prajital Media

  • About Us
  • Grievance Redressal
  • Sitemap
  • Gallery
  • Video
  • Contact Us